Samsung just announced its first foldable phone <br />ഏറെ നാളുകളായി മടക്കാന്‍ കഴിയുന്ന ഫോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചാരത്തിലുണ്ട്. വിവേ, ലെനോവോ, ഷാവോമി പോലുള്ള കമ്പനികളും ഫോള്‍ഡബിള്‍ സ്‌ക്രീന്‍ എന്ന ആശയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇവരെയെല്ലാം കടത്തി വെട്ടികൊണ്ടു സാംസങ് ഫോൾഡബിൾ ഫോൺ അവതരിപ്പ്ച്ചിരിക്കുകയാണ്. <br />#TechTalk